ഒക്കലഹോമ: മാവേലിക്കര കോട്ടയാഡിയില്‍ സാമുവേല്‍ പുതുക്കേരിലിന്റെ ഭാര്യ മേരിക്കുട്ടി പുതുക്കേരില്‍ (75) ഒക്കലഹോമയില്‍ നിര്യാതയായി. ഒക്കലഹോമ നോയല്‍ ഡാനിയേലിന്റെ സഹോദരിയാണ്.
മകള്‍: സില്‍വി അലക്സാണ്ടര്‍ (കാല്‍ഗറി കാനഡ).
മരുമകന്: സാജന് അലക്സാണ്ടര്‍ (കാല്‍ഗറി കാനഡ).
കൊച്ചുമക്കള്‍: സെറീന, ഗിദയോന്.
മെമ്മോറിയല്‍ സര്‍വീസ് ജൂണ്‍ 4 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍ (ഐ.പി.സി ഹെബ്രോന്‍ ചര്‍ച്ച്, 115 ബ്രയര്‍വുഡ് സ്ട്രീറ്റ്, യുക്കോന്‍, ഒക്കലഹോമ 73099).
ഫ്യുണറല്‍ സര്‍വീസ് ജൂണ്‍ 5 ശനിയാഴ്ച രാവിലെ 10 മുതല്‍ ഐ.പി.സി ഹെബ്രോന്‍ ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് യുക്കോന്‍ സെമിട്രിയില്‍ സംസ്കാരം.
മെമ്മോറിയല്‍, ഫ്യുണറല്‍ സര്‍വീസ് തത്സമയം https://vsquaretv.com/live-3/
കൂടുതല്‍ വിവരങ്ങള്‍ക്ക്:
നോയല്‍ ഡാനിയേല്‍ 405 921 0574
വടക്കന്‍ ഫിലിപ്പ് 405 615 8434