Friday, March 14, 2025

HomeAmerica ഇനിയെന്റെ സ്വപ്ന ചിറകിന് ആര് തരും വർണ്ണങ്ങൾ

 ഇനിയെന്റെ സ്വപ്ന ചിറകിന് ആര് തരും വർണ്ണങ്ങൾ

spot_img
spot_img

സണ്ണി മാളിയേക്കൽ

ഉരുൾപൊട്ടി ഒഴുകിയ നീർച്ചാലിൽ  നാം  അകന്നുപോയോ…… 

നിർവികാരനായി നിസ്സഹായനായി നോക്കിനിൽക്കെ …..

ഒഴുകി ഒലിച്ചുപോയ   ജീവിതങ്ങൾ…… 

കൂട്ടരും, കൂടും, കുടുക്കയും തുടച്ചു മാറ്റപ്പെട്ടപ്പോൾ …….

ഹൃദയം തകർന്നു നോവേറെയായി…..

മരവിച്ച മനുഷ്യജന്മങ്ങളിൽ നിന്നും ഒരു തേങ്ങൽ…. 

ആരു പറയും ആരോട് പറയും ഞാൻ എന്റെ കഥകൾ … കഥനങ്ങൾ….. 

സ്വപ്നങ്ങൾ, സ്വപ്നങ്ങൾ മാത്രമായിരുന്നു… മരണങ്ങൾ മരണങ്ങൾ സത്യമായിരുന്നു…. 

ഇനിയെന്റെ സ്വപ്ന ചിറകിന് ആര് തരും വർണ്ണങ്ങൾ….

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments