Saturday, March 15, 2025

HomeAmericaടെക്‌സാസില്‍ കാറപകടത്തില്‍ ഇന്ത്യക്കാരായ മാതാപിതാക്കളും മകളും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

ടെക്‌സാസില്‍ കാറപകടത്തില്‍ ഇന്ത്യക്കാരായ മാതാപിതാക്കളും മകളും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

spot_img

ടെക്‌സാസ്: ടെക്‌സാസില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഇന്ത്യക്കാരായ മാതാപിതാക്കളും മകളും ഉള്‍പ്പെട അഞ്ചുപേര്‍ മരിച്ചു. ഇന്ത്യക്കാരും ലിയാന്‍ഡറില്‍ സ്ഥിരതാമസക്കാരുമായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), ആന്‍ഡ്രില്‍ അരവിന്ദ് (17) എന്നിവരും കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റു രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. ആന്‍ഡ്രിലിനെ നോര്‍ത്ത് ടെക്സാസിലെ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സസിനു ചേര്‍ക്കാനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 5.45 ഓടെ ലാംപാസ് കൗണ്ടിക്ക് സമീപം കാര്‍ അപകടത്തില്‍പെടുകയായിരുന്നു. ഇവരുടെ 14 വയസ്സുള്ള മകന്‍ അഡ്രിയാന്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.ആ കുട്ടിക്കു വേണ്ടി ഗോ ഫണ്ട് മി വഴി ഫണ്ട് ശേഖരിക്കാന്‍ തുടങ്ങി.
വാഹനം അമിത വേഗത്തിലായിരുന്നു എന്നും അപകടത്തില്‍പ്പെട്ട ഉടന്‍ വാഹനത്തിന് തീ പിടിച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments