കാഞ്ഞിരപ്പുഴ : അമേരിക്കയിൽ വൈദീകനായ ഫാ ടോമി ജോസഫ് ( എം എസ് എഫ് എസ് ) ൻ്റെ സഹോദരൻ കാഞ്ഞിരപ്പുഴ പള്ളിപ്പടി പുളിയനാം പട്ടയിൽ മാത്യു ജോസഫ് (കുഞ്ഞ്-72) വാഹന അപകടത്തെ തുടർന് അന്തരിച്ചു.
കാഞ്ഞിരപ്പുഴ റോഡിൽ പള്ളിപ്പ ടിക്കു സമീപം ബൈക്കും സ്കൂട്ട റും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരിക്കെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം.
ഓഗസ്റ്റ് 14ന് ആയിരുന്നു അപകടം. കാഞ്ഞിരപ്പുഴ ഭാഗ ത്തേക്കു വരികയായിരുന്ന ബൈക്കും മാത്യു ജോസഫ് സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടി ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാത്യു ജോസഫിനെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു കാ
ഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശു പത്രിയിലും പ്രവേശിപ്പിച്ചു. സംസ്കാരം സെപ്റ്റംബർ 12 ന് ഉച്ചയ്ക്ക രണ്ടി നു കാഞ്ഞിരപ്പുഴ തോമസ് ഫൊ റോന പള്ളിയിൽ ‘
ഭാര്യ: ആനിയമ്മ.
മറ്റു സഹോദരങ്ങൾ: എത്സമ്മ കു ര്യാക്കോസ് (ഹൈദരാബാദ്), ഗ്രേസി വിൻസന്റ് താന്നിക്കൽ, പി.ജെ.ജോസഫ്, ബാബു ജോസ ഫ് (ഡൽഹി), പരേതയായ ലിസി ജോസ്.