Thursday, September 19, 2024

HomeWorldവി​യ​റ്റ്നാ​മി​ൽ യാ​ഗി ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​ർ 200 ക​വി​ഞ്ഞു. 130 പേ​രെ കാ​ണാ​താ​യി​

വി​യ​റ്റ്നാ​മി​ൽ യാ​ഗി ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​ർ 200 ക​വി​ഞ്ഞു. 130 പേ​രെ കാ​ണാ​താ​യി​

spot_img
spot_img

ഹാ​നോ​യ്: വി​യ​റ്റ്നാ​മി​ൽ യാ​ഗി ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​ർ 200 ക​വി​ഞ്ഞു. 130 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. 800ല​ധി​കം പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് ഭൂ​രി​ഭാ​ഗം മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​ത്.

ചൈ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ലാ​വോ കാ​യ് പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ദു​രി​തം. മ​ണി​ക്കൂ​റി​ൽ 149 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് ആ​ഞ്ഞു​വീ​ശു​ന്ന​ത്. ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാം​വി​ധം ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്.

ഈ​യാ​ഴ്ച ആ​ദ്യം വ​ട​ക്ക​ൻ ഫി​ലി​പ്പീ​ൻ​സി​ൽ തുടങ്ങിയ കൊ​ടു​ങ്കാ​റ്റ് ശ​ക്തി​യാ​ർ​ജി​ച്ച് ചൈ​ന​യി​ലേ​ക്കും പി​ന്നീ​ട് വി​യ​റ്റ്നാ​മി​ലേ​ക്കും നീ​ങ്ങു​ക​യാ​യി​രു​ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments