Wednesday, March 12, 2025

HomeAmericaനാലാമത് ക്വാഡ് ഉച്ചകോടി അമേരിക്കയില്‍

നാലാമത് ക്വാഡ് ഉച്ചകോടി അമേരിക്കയില്‍

spot_img
spot_img

ന്യൂഡല്‍ഹി: നാലാമത് ക്വാഡ് ഉച്ചകോടി അമേരിക്കയില്‍ നടക്കും. ഡെലവയറില്‍ സെപതംബര്‍ 21നാണ് ഉച്ചകോടി. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ആന്റണി അല്‍ബനീസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments