യു എസ് എ ഇലിനോയിസ് വാക്കിഗൺ നിവാസിയായ മരണപ്പെട്ട ജോസഫ് വർഗീസ്ൻറ മൃതദേഹം ഷിക്കാഗോ സോഷ്യൽ ക്ലബ്ബും, ഷിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ചേർന്ന് നാട്ടിലെത്തിച്ചു
ഷിക്കാഗോ കഴിഞ്ഞ ഓഗസ്റ്റ് മാസം അഞ്ചാം തീയതി വാക്കിഗണിൽ മരണപ്പെട്ട ശ്രീമാൻ ജോസഫ് വർഗീസ് 87 വയസ്സ് മൃതു ശരീരം നാട്ടിലെത്തിക്കുവാൻ വേണ്ടി പരിശ്രമിച്ച പ്രിയപ്പെട്ട് പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ ഷിക്കാഗോ സോഷ്യൽ ക്ലബ്ബ്, ഷിക്കാഗോ മിഡ് വൊസ്റ്റ് അസോസിയേഷനും സംയുക്ത സഹകരണത്തോടു കൂടെ മൃതശരീരം നാട്ടിലെത്തിച്ചത്
ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നന്ദിപൂർവ്വം ഓർക്കുന്നു, പീറ്റർ കുളങ്ങര സംബന്ധിച്ചിടത്തോളം ഇത് ഏഴാം തവണയാണ് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയിൽ മരണപ്പെട്ടവരെ നാട്ടിലെത്തിക്കുന്നത്.
