Sunday, December 22, 2024

HomeAmericaവാഹനാപകടത്തില്‍ മരിച്ച വിക്ടർ വർഗ്ഗീസ്സിന്റെയും ഭാര്യ ഖുശ്ബു വർഗ്ഗീസ്സിന്റെയും സംസ്‌ക്കാരം സെപ്റ്റംബർ 21 ശനിയാഴ്ച

വാഹനാപകടത്തില്‍ മരിച്ച വിക്ടർ വർഗ്ഗീസ്സിന്റെയും ഭാര്യ ഖുശ്ബു വർഗ്ഗീസ്സിന്റെയും സംസ്‌ക്കാരം സെപ്റ്റംബർ 21 ശനിയാഴ്ച

spot_img
spot_img

ഡാലസ്: സെപ്റ്റംബർ 7 ശനിയാഴ്ച രാത്രി ഡാളസിലെ സ്പ്രിംഗ് ക്രീക്ക് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞ ദമ്പതികളായ വിക്ടർ വർഗ്ഗീസ്സിന്റെയും (45) സഹധർമ്മിണി ഖുശ്ബു വർഗ്ഗീസ്സിന്റെയും (36) സംസ്‌ക്കാര ശുശ്രൂഷകൾ സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാലസ് സെഹിയോൺ മാർത്തോമാ ദേവാലയത്തിൽ ആരംഭിക്കും. 

സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ സെഹിയോൺ മാർത്തോമാ ദേവാലയത്തിൽ പൊതു ദർശനവും ശുശ്രൂഷകളും ഉണ്ടായിരിക്കും.
സെപ്റ്റംബർ 21 ശനിയാഴ്ച ശുശ്രൂഷകളെ തുടർന്ന് കോപ്പേൽ റോളിങ്ങ് ഓക്‌സ്‌ സെമിത്തേരിയിൽ സംസ്കാരം നടക്കും.

എഴുമറ്റൂർ തെക്കേമുറി കുടുംബാംഗമാണ് പരേതൻ. 14 വയസ്സുള്ള കിനു, 
5 വയസ്സുള്ള ആയു എന്നിവരാണ് ദമ്പതികളുടെ മക്കൾ.

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
Viewing: https://youtu.be/_XwtExYu3WQ
Fueral service: https://youtu.be/eOKO6rG4TSM
Address: 
Sehion Mar Thoma Church
3760 14th Street, Plano TX 75074

Burial: 
Coppell Rolling Oaks cemetery
400 Free Port Parkway
Coppell, TX 75019

കൂടുതൽ വിവരങ്ങൾക്ക് :

സുജു മാത്യു 469-867- 5375 , നിക്കി ചാക്കോ 214-676-3066

വാർത്ത: ആൻഡ്രൂസ് അഞ്ചേരി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments