Saturday, October 19, 2024

HomeMain Storyഅമേരിക്കയുമായി കസ്റ്റംസ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ യുഎഇ ഒപ്പുവച്ചു

അമേരിക്കയുമായി കസ്റ്റംസ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ യുഎഇ ഒപ്പുവച്ചു

spot_img
spot_img

അബുദാബി : അമേരിക്കയുമായി കസ്റ്റംസ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ യുഎഇ ഒപ്പുവച്ചു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനും വ്യാപാര വിനിമയം വര്‍ധിപ്പിക്കാനും കസ്റ്റംസ് ലംഘനങ്ങളും അനധികൃത വ്യാപാരവും കുറയ്ക്കാനും കരാര്‍ സഹായിക്കും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടത്.

യുഎഇയെ പ്രതിനിധീകരിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍ ഷംസി, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ടിങ് കമ്മിഷണര്‍ ട്രോയ് എ. മില്ലര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments