Thursday, March 13, 2025

HomeAmericaജോസഫ് സൈമണ്‍ പുന്നവേലില്‍ (78) ഹ്യൂസ്റ്റണില്‍ അന്തരിച്ചു

ജോസഫ് സൈമണ്‍ പുന്നവേലില്‍ (78) ഹ്യൂസ്റ്റണില്‍ അന്തരിച്ചു

spot_img
spot_img

ഹ്യൂസ്റ്റണ്‍: ജോസഫ് സൈമണ്‍ പുന്നവേലിൽ (78) ഹ്യൂസ്റ്റണില്‍ അന്തരിച്ചു. കോട്ടയം കുമരകം പുന്നവേലില്‍( കുഴക്കിയില്‍) കുടുംബാംഗമാണ്. മുന്‍ എയര്‍ഫോഴ്‌സ് ജീവനക്കാരനായിരുന്നു പരേതന്‍. ഭാര്യ ഏലിയാമ്മ സൈമണ്‍ പുന്നവേലില്‍ (പറതത്ത്, ഉഴവൂര്‍)

മക്കള്‍:
സീന, നെവില്‍ (ബോബി) തോമസ് (ചെറുച്ചേരില്‍, കുമരകം)- ഡാളസ്, ടെക്‌സസ്.
റീന, അനില്‍ മാത്യു (കളമണ്ണില്‍, കുമ്പനാട്)- ഡാളസ്, ടെക്‌സസ്.
ബീന, ബ്രിജേഷ് മണ്ണാട്ടുപറമ്പില്‍ (കല്ലറ) – ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫ്‌ളോറിഡ,
ടിനോ (ടി.ജെ), ടീന സൈമണ്‍ (ഐക്കരേത്ത്, കീഴൂര്‍). മിസോറി സിറ്റി, ടെക്‌സസ്
കൊച്ചുമക്കള്‍:
ജേക്കബ്, ലൂക്കാസ്, അലക്സാണ്ടര്‍, മക്കയ്ല, സക്കറി, മൈക്ക, ആന്‍ഡ്രൂ, ലാന, ക്രിസ്റ്റ്യന്‍

സഹോദരങ്ങള്‍:
അമ്മിണി കായപ്പുറത്ത് കുമരകം (പരേത), അന്നമ്മ മാറാട്ടില്‍ പേരൂര്‍(പരേത), ജോസഫ് പുന്നവേലില്‍ കോഴിക്കോട്(പരേതന്‍) ത്രേസ്യാമ്മ പുന്നവേലി (പരേത) കുമരകം, നേപ്പി കൊടൂര്‍കാഞ്ഞിരം ഏറ്റുമാനൂര്‍(പരേത), ചാണ്ടി പുന്നവേലില്‍ കോഴിക്കോട് (പരേതന്‍ )
മേരി ആലക്കല്‍, ഷിക്കാഗോ, ജോയ് പുന്നവേലില്‍, കുമരകം, സണ്ണി പുന്നവേലില്‍, ഏറ്റുമാനൂര്‍, ഫിലോമിന കൊട്ടോത്ത്, തൊടുപുഴ.

അനുസ്മരണ കുര്‍ബാന മിസോറി സിറ്റി സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍ ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച വൈകുന്നേരം ഏഴിന്. വേക്ക് സര്‍വീസ്: ഒക്ടോബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്റര്‍, 2210 സ്റ്റാഫോര്‍ഡ്ഷയര്‍ റോഡ്, മിസോറി സിറ്റി TX 77489,ല്‍
സംസ്‌കാര ശുശ്രൂഷ: ഒക്ടോബര്‍ 12- ശനിയാ്ച്ച രാവിലെ 11: 30-ന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച്, 6400 Fuqua St, Misosuri City, TX 77489. സംസ്‌കാരം : സൗത്ത് പാര്‍ക്ക് സെമിത്തേരി, 1310 N മെയിന്‍ സെന്റ്, പെയര്‍ലാന്‍ഡ്, TX 77581

ഒക്ടോബർ 12ന് രാവിലെ 10ന് കുമരകം വള്ളാറ പള്ളിയിൽ വെച്ച് പരേതനു വേണ്ടിയുള്ള അനുസ്മരണ പ്രാർത്ഥനയും നടത്തും..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments