ഹൂസ്റ്റണ്‍: പെരിങ്ങിലിപ്പുറം മുളവന മനു വില്ലയിൽ എം.ജി. കൊച്ചുകുഞ്ഞ് (തങ്കച്ചൻ-83) അന്തരിച്ചു.
സംസ്കാര ശുശ്രൂഷ ബുധനാഴ്‌ച രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് സംസ്ക്‌കാരം ഉച്ചയ്ക്ക് 12ന് പെരിങ്ങിലിപ്പുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.
ഭാര്യ പരേതയായ ലീലാമ്മ കടപ്ര പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: മിനി മാത്യു, ഫാ. എം.കെ ഇമ്മാനുവേൽ (വികാരി ഹോളി ഇന്നസെൻ്റ് ഓർത്തഡോക്‌സ് വലിയപള്ളി, മെഴുവേലി), എം.കെ കുര്യൻ (കെ.എസ്.ഇ.ബി) മരുമക്കൾ: മാത്യു എം. തോമസ്, ബിന്ദു ഇമ്മാനുവേൽ (കണ്ണാട്ട് അരുൺ ഗ്രൂപ്പ്, ചെങ്ങന്നൂർ), റിനു കുര്യൻ.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ.
കൂടുതൽ വിവരങ്ങൾക്ക്..ഫാ. എം.കെ ഇമ്മാനുവേൽ:- 9446035503., മോൻസി:- 8078047602.