Thursday, October 17, 2024

HomeAmericaകൂനംപ്ലാക്കൽ പോൾസൺ (75) അന്തരിച്ചു

കൂനംപ്ലാക്കൽ പോൾസൺ (75) അന്തരിച്ചു

spot_img
spot_img

ഫ്ലോറിഡ/ തൃശ്ശൂർ: ചീനികടവ് കൂനം പ്ലാക്കൽ പോൾസൺ (75 )തൃശൂർ കണ്ണാറയിൽ അന്തരിച്ചു. പരേതരായ തൃശൂർ നെല്ലിക്കുന്ന് കൂനം പ്ലാക്കൽ റിട്ടയേർഡ് പോലീസ് ഓഫീസർ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്.

അമേരിക്കയിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള പോൾസനു വലിയൊരു സുഹൃദ് ബദ്ധമാണിവിടെയുള്ളത്

ഭാര്യ :ലീല
മക്കൾ :ഡേവിഡ് (ഫ്ലോറിഡ), തോംസൺ(കാനഡ)

മരുമക്കൾ: ജോയ്സ്, ബ്ലെസ്സി
സംസ്കാര ശുശ്രൂഷ ശനിയാഴ്ച തൃശൂർ ആൾപാറ ഐപിസി ഹോളിൽ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments