Thursday, October 17, 2024

HomeNewsKeralaവയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ സിനിമാ താരം ഖുശ്ബുവും

വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ സിനിമാ താരം ഖുശ്ബുവും

spot_img
spot_img

കല്‍പ്പറ്റ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ സീറ്റില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപിയുടെ സ്ഥാനാര്‍ഥിപട്ടികയില്‍ തെന്നിന്ത്യന്‍ സിനിമാ താരമായിരുന്ന ഖുശ്ബുവും. വയനാട്ടിലേക്കുളള സ്ഥാനാര്‍ത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഖുശ്ബുവിനെ മത്സരിപ്പിക്കുന്നതില്‍ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായംതേടിയിട്ടുണ്ട്. നാലുവര്‍ഷം മുന്‍പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments