Friday, October 18, 2024

HomeMain Storyഷേക്ക് ഹസീനയ്‌ക്കെതിരേ അറസ്റ്റ് വാറന്റ്

ഷേക്ക് ഹസീനയ്‌ക്കെതിരേ അറസ്റ്റ് വാറന്റ്

spot_img
spot_img

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയ്‌ക്കെതിരേ അറസ്റ്റ് വാറന്റ് . ഇന്റര്‍നാഷ്ണല്‍ ക്രൈംസ് ട്രൈബ്യൂണലാണഅ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അതി രൂക്ഷമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ അധികാരത്തില്‍ നിന്ന് പടിയറങ്ങിയ ഹസനീനയും അവരുെ പാര്‍ട്ടിയായ അവാമി ലീഗിലെ പ്രമുഖ നേതാക്കളും മനുഷ്യരാശിയ്‌ക്കെതിരായി കുറ്റങ്ങള്‍ നടത്തിയെന്നതിനാണ് കേസ്. നവംബര്‍ 18 ന് കോടതിയില്‍ ഹാജരാകണമെന്നു ഐസിടി ചെയര്‍മാന്‍ ജസ്റ്റീസ് മുഹമ്മദ് ഗുലാം മൊര്‍തുസ മജുംദാര്‍ നിര്‍ദേശിച്ചു.

200 ലധികം പരാതികളാണ് ഹസീനയ്ക്കും അവാമി ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരേയുള്ളത്. നിലവില്‍ ഹസീന ഇന്ത്യയിലാണ്‌

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments