മാവേലിക്കര: ചെറുകോല്‍ അമ്പനാട്ട് വീട്ടില്‍ ചിന്നമ്മ വര്‍ഗീസ് (96 ) ഒക്ടോബര്‍ 17 വ്യാഴാഴ്ച രാവിലെ അന്തരിച്ചു.
സംസ്കാരം ഒക്ടോബര്‍ 19 ശനിയാഴ്ച രണ്ടിന് ചെന്നിത്തല സെന്റ് പീറ്റര്‍ മാര്‍ത്തോമാ പള്ളിയില്‍ നടത്തപ്പെടും.
ഭര്‍ത്താവ്: പരേതനായ വി. വര്‍ഗീസ്
മക്കള്‍: അമ്മിണി, മറിയാമ്മ, രാജു വര്‍ഗീസ്, ബാബു വര്‍ഗീസ്, ജോസ് വര്‍ഗീസ്
മരുമക്കള്‍:ഡി ചെറിയാന്, ആലീസ്,അനിത, ജോളി, പരേതനായ കെ വി ജേക്കബ്. രാജു വര്‍ഗീസ് ഡാളസ് സെന്റ് പോള്‍സ് ഇടവാംഗവും , ബാബു വര്‍ഗീസ് കരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവാംഗവും ആണ്.