Saturday, October 19, 2024

HomeNewsKeralaഎം.ഡി.എം.എയുമായി സീരിയൽ നടി പരവൂരിൽ പിടിയിൽ

എം.ഡി.എം.എയുമായി സീരിയൽ നടി പരവൂരിൽ പിടിയിൽ

spot_img
spot_img

പരവൂർ: എം.ഡി.എ.എമ്മുമായി സീരിയൽ നടി പരവൂരിൽ പിടിയിൽ. ചിറക്കര ഒഴുകുപാറ സ്വദേശി ഷംനത്ത് (പാർവതി – 36) ആണ് പൊലീസ് പിടിയിലായത്. അറസ്റ്റിലായ നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്.

ഇവരുടെ വീട്ടിൽ നിന്നും മൂന്ന് ​ഗാരം എംഡിഎംഎ ആണ് കണ്ടെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments