Tuesday, October 22, 2024

HomeNewsIndiaഅശ്ലീല സംപ്രേക്ഷണം: ഏക്താ കപൂറിനെതിരെ പോക്സോ കേസ്

അശ്ലീല സംപ്രേക്ഷണം: ഏക്താ കപൂറിനെതിരെ പോക്സോ കേസ്

spot_img
spot_img

മുംബൈ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ ബോളിവുഡ് നിർമാതാവ് ഏക്താ കപൂറിനെതിരെ പോക്സോ കേസെടുത്തു.

കോടതി നിർദേശത്തെ തുടർന്ന് ഏക്തയുടെ അമ്മ ശോഭയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ എഎൽടി ബാലാജിയിൽ സംപ്രേഷണം ചെയ്ത സീരീസിനെതിരെയാണു പരാതി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments