Sunday, February 23, 2025

HomeNewsIndiaജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു

spot_img
spot_img

ശ്രീനഗർ: ജമ്മു-കശ്‌മീരിൽ സൈനിക വാഹനം ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഏ റ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. അഖ്നൂർ മേ ഖലയിൽ നിയന്ത്രണരേഖയോട് ചേർന്നുള്ള ജാഗ്വാനിലാണ് സംഭവം.

തിങ്കളാഴ്ച്ച രാവിലെ  ഏഴിന് സൈനിക വാഹനം കടന്നുപോകുന്നതിനിടെ, ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധന യിലാണ് മൂന്നുപേരെ വധിച്ചത്. പരിശോധന തു ടരുകയാണ്. അതിർത്തി കടന്നെത്തിയവരാണ് ആക്രമണത്തിനു പിന്നിലെന്ന് സൈനിക വൃത്ത ങ്ങൾ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments