Friday, November 8, 2024

HomeMain Storyഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിന് മറുപടിയായി ദീർഘദൂര ബോംബറുകൾ പറത്തി അമേരിക്ക

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിന് മറുപടിയായി ദീർഘദൂര ബോംബറുകൾ പറത്തി അമേരിക്ക

spot_img
spot_img

സോൾ: ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടി യായി ദീർഘദൂര ബോംബറുകൾ പറത്തിഅമേരിക്ക. ദക്ഷിണ കൊറിയക്കും ജപ്പാനുമൊപ്പമായി രുന്നു യു.എസ് സൈനിക നീക്കം.

ഞായറാഴ്‌ച കൊറിയൻ മേഖലക്ക് സമീപം പരി ശീലനത്തിന്റെ ഭാഗമായാണ് യു.എസ് ബി-1ബി ബോംബർ പറത്തിയത്. ഉത്തര കൊറിയയുടെ മിസൈലുകൾക്കും ആണവായുധങ്ങൾക്കും മ റുപടി നൽകാനുള്ള മൂന്ന് രാജ്യങ്ങളുടെയും ഉറ ച്ച തീരുമാനവും സന്നദ്ധതയും വ്യക്തമാക്കാനാ ണ് ബോംബർ പറത്തിയതെന്ന് ദക്ഷിണ കൊറി യയുടെ ജോയന്ററ് ചീഫ്‌സ് ഓഫ് സ്റ്റാഫ് അറിയി

ഈ വർഷം മൂന്ന് രാജ്യങ്ങളും ചേർന്ന് ഒരുമിച്ച് നടത്തുന്ന രണ്ടാമത്തെ പരിശീലനമാണിതെ ന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments