Tuesday, December 24, 2024

HomeAmericaവോട്ടെടുപ്പ് പൂർത്തിയായി തുടങ്ങി: വോട്ടെണ്ണൽ ഉടൻ

വോട്ടെടുപ്പ് പൂർത്തിയായി തുടങ്ങി: വോട്ടെണ്ണൽ ഉടൻ

spot_img
spot_img

വാഷിംഗ്ടൺ: യുഎസിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഏറ്റവുമാദ്യം വോട്ടെണ്ണിയ ന്യൂഹാംഷർ സംസ്ഥാനത്തെ ഡിക്സ്‌വിൽ നോച്ച് എന്ന ചെറുഗ്രാമത്തിൽ ആകെയുള്ള 6 വോട്ടുകൾ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും പകുത്തെടുത്തു: 3–3. 

ഇൻഡ്യാന, കെന്റക്കി, ജോർജിയ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. വോട്ടെണ്ണി തുടങ്ങി.

കെന്റക്കിയിൽ പ്രതിനിധിസഭയിലേക്കുള്ള രണ്ട് സീറ്റുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് വിജയം. ഹൽ റോജേഴ്സ്, തോമസ് മാസി എന്നിവരാണ് വിജയിച്ചത്.വെർമോണ്ടിൽ 3 ഇലക്ടറൽ വോട്ടുകളിൽ കമല ഹാരിസിന് വിജയം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments