Tuesday, December 24, 2024

HomeNewsKeralaഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങുമായി കാരിത്താസ്

ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങുമായി കാരിത്താസ്

spot_img
spot_img

തെള്ളകം: കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച മാര്‍ തോമസ് തറയില്‍ പിതാവിന്റെ നിത്യതയുടെ 50-ാം വര്‍ഷമായ 2024 ജൂലൈ 26 മുതല്‍ 2025 ജൂലൈ 25 വരെ അതിരൂപതയോട് ചേര്‍ന്ന് വിവിധ കര്‍മ്മ പരിപാടികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു. അതിന്റെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി വലിയ പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടിലിന് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ട്രസ് ജനറല്‍ സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടിലും ജനറല്‍ കൗണ്‍സിലേഴ്സും ചേര്‍ന്ന് ചെക്ക് കൈമാറി നിര്‍വഹിച്ചു. ഒരു ഫൊറോനയിലെ രണ്ട് രോഗികള്‍ക്ക് 50000 രൂപ വീതം അതിരൂപതയിലെ 14 ഫൊറോനകളിലും ലഭ്യമാക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments