Monday, March 10, 2025

HomeWorldഹോങ്കോംഗിൽ 45 ജനാധിപത്യ പ്രവർത്തകർക്ക് തടവുശിക്ഷ

ഹോങ്കോംഗിൽ 45 ജനാധിപത്യ പ്രവർത്തകർക്ക് തടവുശിക്ഷ

spot_img
spot_img

ഹോങ്കോംഗ്: ഹോങ്കോംഗിൽ 45 ജ നാധിപത്യ പ്രവർത്തകർക്കു ത ടവുശിക്ഷ. നാലു മുതൽ 10 വരെ വർഷം തടവാണു ഹോങ്കോംഗ് ഹൈക്കോടതി വിധിച്ചത്. ഹോ കോംഗിൽ ചൈന നടപ്പാക്കിയ കുപ്രസിദ്ധമായ ദേശീയ സുര ക്ഷാ നിയമം അനുസരിച്ചായിരു ന്നു വിചാരണ.2002ലെ പ്രാദേശിക തെരഞ്ഞ ടുപ്പിനോടനുബന്ധിച്ച് ‌മികച്ചപ്ര തിപക്ഷ സ്ഥാനാർഥികളെ കണ്ടെത്താൻ ശ്രമിച്ചുവെന്ന കുറ്റ ത്തിനാണ് ഇവർ അറസ്റ്റിലായത്.

ഇവരുടെ നടപടികൾ സർക്കാരി നെ അട്ടിമറിക്കുന്നതിനു തുല്യ മായിരുന്നുവെന്നു പ്രോസിക്യൂ ഷൻ വാദിച്ചു.47 പേരാണ് അറസ്റ്റിലായതെ ങ്കിലും രണ്ടു പേരെ ഈ വർഷം മേയിൽ കുറ്റവിമുക്തരാക്കി. ഇ ന്നലത്തെ വിധിയിൽ ജനാധിപ ത്യ പ്രവർത്തകരുടെ നേതാവ് ബെന്നി ലായിക്ക് പത്തു വർഷംതടവു ലഭിച്ചു. വിചാരണ രാഷ്ട്രീയപ്രേരിതമാണെന്നും ഇവരെ വിട്ടയച്ച് സ്വ തന്ത്ര ജനാധിപത്യപ്രവർത്തനം നടത്താൻ അനുവദിക്കണമെ ന്നും അമേരിക്ക ആവശ്യപ്പെട്ടു. ജനാധിപത്യത്തിൻ്റെ പേരിൽ ആ ർക്കും നിയമവിരുദ്ധ പ്രവർത്ത നങ്ങളിൽ ഏർപ്പെടാനാകില്ലെ ന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments