Monday, March 10, 2025

HomeMain Storyജർമനിയിലേക്കുള്ള സമുദ്ര കേബിൾ മുറിഞ്ഞു

ജർമനിയിലേക്കുള്ള സമുദ്ര കേബിൾ മുറിഞ്ഞു

spot_img
spot_img

ബെർലിൻ: ബാൾട്ടിക് കടലിനടിയിൽ രണ്ട് കമ്യൂണിക്കേഷൻ കേ ബിളുകൾ നശിപ്പിക്കപ്പെട്ടതിൽ അട്ടിമറി സംശയിക്കുന്നതായി ജ ർമൻ പ്രതിരോധ മന്ത്രി ബോറി സ് പിസ്‌റ്റോറിയസ് പറഞ്ഞു.ജർമനിയെയും ഫിൻലാൻഡിനെയും ബന്ധിക്കുന്ന 1,170 കി ലോമീറ്റർ നീളമുള്ള ടെലിഫോ ൺ കേബിൾ തിങ്കളാഴ്ചയും, ലിത്വാനിയയെയും സ്വീഡനിലെ ഗോട്ടലാൻഡ് ദ്വീപിനെയും ബ ന്ധിപ്പിക്കുന്ന 218 കിലോമീറ്റർ നീ ളമുള്ള ഇന്റർനെറ്റ് കേബിൾ ഞാ യറാഴ്‌ചയും നശിപ്പിക്കപ്പെടുക യായിരുന്നു.

റഷ്യയും പാശ്ചാത്യ രാജ്യങ്ങ ളും തമ്മിലുള്ള ബന്ധം വളഷാ യിരിക്കേ ഉണ്ടായ സംഭവത്തിൽ ജർമനി ആരെയും കുറ്റപ്പെടുത്തിയിട്ടില്ല.കേബിളുകൾ നന്നാക്കാൻ ര ണ്ടാഴ്‌ചയിലധികം സമയം വേ ണ്ടിവരുമെന്നാണു റിപ്പോർട്ട്. റഷ്യയിൽനിന്നു ജർമനിയിലേക്കുള്ള പ്രകൃതിവാതക പൈ പ്പ്ലൈൻ 2002ൽ തകർക്കപ്പെട്ടി രുന്നു. ഇതിനു പിന്നിൽ യുക്രെ യ്ൻ ആണെന്ന ആരോപണമു ണ്ട്..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments