Sunday, February 23, 2025

HomeObituaryഎബ്രഹാം. പി ജോൺ നിര്യാതനായി

എബ്രഹാം. പി ജോൺ നിര്യാതനായി

spot_img
spot_img

ഹൂസ്റ്റൺ: റാന്നി വളകൊടികാവ് പടിഞ്ഞാറ് ബി ഭാഗം പാണ്ടിയത്ത് എബ്രഹാം. പി ജോൺ അമേരിക്കയിലെ ഹൂസ്റ്റണിൽ നിര്യാതനായി. മാഗ് മുൻ സെക്രട്ടറി മെൽവിൻ ജോണിന്റെ പിതാവാണ്. ഭാര്യ: മേഴ്‌സി( മുൻ റാന്നി പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.) സഹോദരി: മെർലിൻ (ബഹറിൻ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments