Friday, March 14, 2025

HomeMain Storyമുൻ പാക്കിസ്ഥാൻ പ്രധാന മന്ത്രി ഉമ്രാൻ ഖാനെ റിമാൻഡ് ചെയ്തു

മുൻ പാക്കിസ്ഥാൻ പ്രധാന മന്ത്രി ഉമ്രാൻ ഖാനെ റിമാൻഡ് ചെയ്തു

spot_img
spot_img

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (72) 14 ദിവസത്തേക്കു കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.

അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) ഈയിടെ നടത്തിയ പ്രതിഷേധങ്ങളെത്തുടർന്നുള്ള കേസുകളിലാണ് ഇത്. മാസങ്ങളായി റാവൽപിണ്ടിയിലെ ജയിലിൽ കഴിയുകയാണ് ഇമ്രാൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments