Tuesday, December 24, 2024

HomeNewsKeralaവന്ദേഭാരത് ട്രയിനിൽ കുടുങ്ങി യാത്രക്കാർ

വന്ദേഭാരത് ട്രയിനിൽ കുടുങ്ങി യാത്രക്കാർ

spot_img
spot_img

പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ വാതിൽ തുറക്കാൻ കഴിയാതെ വന്ന,തോടെ ട്രയിനിൽ കുടുങ്ങി യാത്രക്കാർ. കാസടുങ്ങി .ർകോട്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് 2 മണിക്കൂറിലധികമായി യാത്രക്കാർ കുടുങ്ങിയത്.

എൻജിൻ ഭാഗത്തെ തകരാറിനെ തുടർന്ന് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ ബി ക്യാബിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്. വാതിലുകൾ ഉൾപ്പെടെ ലോക്കായതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ല.ബുധനാഴ്‌ച വൈകിട്ട് നാലരയ്ക്കു ശേഷമാണ് ട്രെയിൻ ഇവിടെയെത്തിയത്. തകരാർ പരിഹരിച്ച് എത്രയും വേഗം യാത്ര തുടരാനാണ് ശ്രമിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തകരാർ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും റെയിൽവേ പുറത്തുവിട്ടിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments