Monday, February 24, 2025

HomeAmericaറഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അടിയന്തിരമായി  അവസാനിപ്പിക്കണം: ട്രംപ് 

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അടിയന്തിരമായി  അവസാനിപ്പിക്കണം: ട്രംപ് 

spot_img
spot_img

കീവ്‌: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് നിയുക്ത യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രം പ്. അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കാ ൻ ചർച്ച തുടങ്ങണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു. നിരവധി ജീവനുകളാണ് യുദ്ധത്തിൽ പൊലിഞ്ഞത്. നിരവധി കുടുംബങ്ങൾ തകർന്ന തായും ട്രംപ് ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടൽ അവസാ നിപ്പിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാരിസിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാ നുവൽ മാക്രോണുമായും നടത്തിയ കൂടിക്കാ ഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്.

അതേസമയം, യുക്രെയ്‌നികളോട് നീതി കാണി ക്കുന്നതായിരിക്കണം റഷ്യയുമായുള്ള സമാധാ ന ഉടമ്പടിയെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടു. റ ഷ്യയടക്കം ആർക്കും യുക്രെയ്‌നെ ആക്രമിക്കാ ൻ ഇനി അവസരം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരി 24ന് റഷ്യ തുടങ്ങി യ യുദ്ധത്തിൽ യുക്രെയ്ൻ്റെ 43,000 സൈനിക ർക്ക് ജീവൻ നഷ്ടപ്പെട്ടതായും 3.70 ലക്ഷം സൈ നികർക്ക് പരിക്കേറ്റതായും സമൂഹ മാധ്യമത്തി ൽ സെലൻസ‌ി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments