Thursday, December 12, 2024

HomeAmericaമറിയാമ്മ ഏബ്രഹാം (96) പീടികമലയില്‍ അന്തരിച്ചു, സംസ്‌കാരം ചൊവ്വാഴ്ച

മറിയാമ്മ ഏബ്രഹാം (96) പീടികമലയില്‍ അന്തരിച്ചു, സംസ്‌കാരം ചൊവ്വാഴ്ച

spot_img
spot_img

വെണ്ണിക്കുളം: നാരകത്താനി പീടികമലയില്‍ പരേതനായ പാസ്റ്റര്‍ പി.വി. ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ (96)യുടെ ഭൗതീകശരീരം ഡിസംബര്‍ 10 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഒരുമണിക്ക് ഐപിസി സയോണ്‍ പ്രെയ്‌സ് സെന്ററിന്റെ പിച്ചാത്തിക്കല്ലിലുള്ള സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്

പരേത കീഴ്‌വായ്പൂര്‍ കൈമല കുടുംബാംഗമാണ്. മക്കള്‍: ബാബുക്കുട്ടി നാരകത്താനി (മാര്‍ത്തോമ്മ സദ്ധസുവിശേഷസംഘം അസി: സെക്രട്ടറി), മേരിക്കുട്ടി (യു.എസ്.എ), പാസ്റ്റര്‍ ജേക്കബ് പി. ഏബ്രഹാം(ഡി.എം.യു വെല്ലൂര്‍), പാസ്റ്റര്‍ രാജന്‍ പി. ഏബ്രഹാം ( യു.എസ്.എ), ജെയിംസ് പീടികമലയില്‍ (സയോണ്‍ സിംഗേഴ്‌സ് വെണ്ണിക്കുളം).

മരുമക്കള്‍: ആനിയമ്മ പതാലില്‍ ആനിക്കാട്, പരേതനായ പി.റ്റി. ജോണ്‍ പറമ്പേത്തുണ്ടിയില്‍ കിടങ്ങൂര്‍, ലിസി മാമ്പള്ളില്‍ വാര്യാപുരം, എലിസബേത്ത് പെരുമ്പലത്ത് നിലമ്പൂര്‍, ലിനി പ്രയാറ്റുമണ്ണില്‍ ഇരവിപേരൂര്‍. കൊച്ചുമക്കള്‍: ജയ, ജീവന്‍, അനീഷ്, മോജി, ജോജി, മനു, ഫേബ, ഫിന്നി, തിമോത്തി, പ്രെയ്‌സി, ആല്‍വിന്‍, ജോയല്‍, എയ്ഞ്ചല്‍.

പേരമക്കള്‍: അനുഭവ്, അഭിനവ്, ആഘോഷ്, എയ്ഡന്‍, ആന്‍സിയ,നിക്കോള്‍, മിഷേല്‍, നെയ്തന്‍, ജോ, ജോവാന, ജൊവീന, ജുവലിന, ജോസഫ്, ഈനോക്ക്, മിഖേല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: +91.9447592342 ലൈവ്: zion singers youtubechannel

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments