ഓമല്ലൂർ (പത്തനംതിട്ട) : പത്തനംതിട്ട ഓമല്ലൂർ കുഴിനാപ്പുറത്ത് കെ.കെ ജോണിന്റെ (തങ്കച്ചൻ) ഭാര്യ പൊന്നമ്മ ജോൺ (90) അന്തരിച്ചു.സംസ്കാരം പിന്നീട് ഓമല്ലൂർ ചിക്കനാൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ
മക്കൾ : ഫോമാ വിമൻസ് ഫോറം മുൻ ചെയർ പേഴ്സൺ കുസുമം ടൈറ്റസ്, ടോംസ് ജോൺ ( അപ്പു), ഫോമാ ആർ. വി. പി യും കൺവൻഷൻ ചെയർമാനുമായിരുന്ന പോൾ ജോൺ (റോഷൻ ).
മരുമക്കൾ : ഫോമാ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ്, ശാന്തി ജോൺ, റോസ് ലിൻ ജോൺ ,
ഏഴു കൊച്ചു മക്കളും അവരുടെ മൂന്നു മക്കളും ഉണ്ട്.