Monday, December 16, 2024

HomeNewsKeralaഅബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് മങ്കി പോക്‌സ്

അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് മങ്കി പോക്‌സ്

spot_img
spot_img

കണ്ണൂർ: അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് മങ്കി പോക്‌സ്. ഇയാള്‍ കണ്ണൂരില്‍ ചികിത്സയിലാണ് . ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നാണ് ഇയാളുടെ പരിശോധനാ ഫലം ലഭിച്ചത്.

അതേസമയം, ദുബായില്‍ നിന്ന് എത്തിയ മറ്റൊരാള്‍ക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments