Tuesday, December 17, 2024

HomeWorldജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ച സംഭവം: പുക ശ്വസിച്ചത് മരണകാരണം

ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ച സംഭവം: പുക ശ്വസിച്ചത് മരണകാരണം

spot_img
spot_img

തി​ബി​ലി​സി: ജോ​ർ​ജി​യ​യി​ലെ പ​ർ​വ​ത​മേ​ഖ​ല​യാ​യ ഗു​ദൗ​രി​യി​ലു​ള്ള റി​സോ​ർ​ട്ടി​ൽ 12 ഇ​ന്ത്യ​ക്കാ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​വ​രെ​ല്ലാം ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്റി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ബെ​ഡ്റൂ​മു​ക​ൾ​ക്ക​ടു​ത്ത് വൈ​ദ്യു​തി ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ചാ​കാം മ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം. മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ പ​രി​ക്കു​ക​ളി​ല്ല.

12 പേ​രി​ൽ ഒ​രാ​ൾ ജോ​ർ​ജി​യ​ക്കാ​ര​നാ​ണെ​ന്നും വാ​ർ​ത്ത​യു​ണ്ട്. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ​ക്കാ​യി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും അ​വി​ട​ത്തെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ന്വേ​ഷ​ണ​ത്തി​ന് ഫോ​റ​ൻ​സി​ക് സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments