കുറുപ്പന്തറ: ഉളളാട്ടില്‍ ജോസഫിന മാത്യു (72) അന്തരിച്ചു സംസ്‌കാരം ചൊവ്വാഴ്ച (31.12.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ പളളിയില്‍. പരേത കിടങ്ങൂര്‍ കൊല്ലാലപാറ കുടുംബാംഗമാണ്.
മക്കള്‍: ജിഷ്മോള്‍ (യു.എസ്.എ), ജിന്‍സ്മോള്‍ (യു.കെ), ജിനേഷ് (ഓസ്ട്രേലിയ). മരുമക്കള്‍: ജേക്കബ് കൊച്ചിന്റേടത്ത് ഒളശ്ശ (യു.എസ്.എ), എബി കൊല്ലപ്പളളി കട്ടച്ചിറ (യു.കെ), മിന്റു തച്ചറുകുഴിയില്‍ സംക്രാന്തി (ഓസ്ട്രേലിയ). കൊച്ചുമക്കള്‍: ആഷ്ലിന്‍, എവ്ലിന്‍, കെയ്ലിന്‍, ജോര്‍ഡന്‍, ലിയോണ, ആരോണ്‍, അബ്രാം, ആറിക്, ജാസ്ലിന്‍.