Saturday, March 15, 2025

HomeWorldMiddle Eastബിഗ് ടിക്കറ്റില്‍ മലയാളി യുവതി ജോര്‍ജിന ജോര്‍ജിന് 2.33 കോടി രൂപ (10 ലക്ഷം ദിര്‍ഹം)...

ബിഗ് ടിക്കറ്റില്‍ മലയാളി യുവതി ജോര്‍ജിന ജോര്‍ജിന് 2.33 കോടി രൂപ (10 ലക്ഷം ദിര്‍ഹം) സമ്മാനം

spot_img
spot_img

അബുദാബി : ബിഗ് ടിക്കറ്റിന്റെ വര്‍ഷാന്ത്യത്തിലെ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മലയാളി വനിത ജോര്‍ജിന ജോര്‍ജിന് 2.33 കോടി രൂപ (10 ലക്ഷം ദിര്‍ഹം) സമ്മാനം. യുഎഇയില്‍ ജനിച്ചുവളര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥയായ ഇവര്‍ കുടുംബമായി ദുബായിലാണ് താമസം.

5 വര്‍ഷമായി സഹപ്രവര്‍ത്തകരുമായി ചേര്‍ന്നു ടിക്കറ്റെടുക്കാറുണ്ട്. ഇത്തവണ ഭര്‍ത്താവുമൊന്നിച്ചാണ് ടിക്കറ്റെടുത്തത്. ഭാഗ്യപരീക്ഷണം തുടരുമെന്നും ജോര്‍ജിന പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments