ഡാളസ്:മലയാളികളുടെ ഭാവഗായകന് പി ജയചന്ദ്രന്റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേഷൻ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
മലയാളിക്ക് മറക്കാനാവാത്ത മധൂര്യം നിറഞ്ഞ അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണ് പി ജയചന്ദ്രൻ്റേതെന്ന് എബി തോമസ് അഭിപ്രായപ്പെട്ടു.
പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട്, തളര്‍ത്താനാകില്ലെന്നു വാശിയോടെ മുഴങ്ങിയ ശബ്ദം. ആ ശബ്ദ മധൂര്യം മലയാളികളുടെ മനസുകളിൽ എന്നെന്നും കാത്തു സൂക്ഷിക്കുമെന്നു അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു
ജോ ചെറുകര
(സെക്രട്ടറി,
ന്യൂഹൈഡ് പാർക്ക്,ന്യൂ യോർക്ക്