Monday, February 3, 2025

HomeAmericaഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലോ?  രാജ്യാന്തര മാധ്യമങ്ങളിൽ വ്യാപക ചർച്ച

ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലോ?  രാജ്യാന്തര മാധ്യമങ്ങളിൽ വ്യാപക ചർച്ച

spot_img
spot_img

ന്യൂയോർക്ക് : മുൻ അമേരിക്കൻ പ്രസിഡന്റ്ബ റാക് ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലോ?അമേരിയിൽ വ്യാപകമായ ചർച്ചയാണിത്. രാജ്യാന്തര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമാണ് ഇരുവരുടെയും പ്രണയ ബന്ധത്തെപ്പറ്റിയുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തിൽ വിള്ളൽ വീണതായുള്ള അഭ്യൂഹങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഒബാമ – അനിസ്‌റ്റൺ ബന്ധം ചർച്ചയാകുന്നത്.

,എന്നാൽ ഒബാമയോ മിഷേലോ അനിസ‌ണോ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. ട്രംപിന്റെ  സത്യപ്രതിജ്ഞയ്ക്ക് ഉൾപ്പെടെ മിഷേൽ  പങ്കെടുക്കാത്തത് ചർച്ചയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments