കൈപ്പുഴ: വാരികാട്ട് പരേതനായ തോമ്മാച്ചന്റെ ഭാര്യ അന്നക്കുട്ടി തോമസ് (90) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച (27.01.2025) രാവിലെ 10 മണിക്ക് അതിരമ്പുഴ വാരികാട്ട് ജോഷി തോമസിന്റെ ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍.
പരേത അരീക്കര കണ്ണംപുരയിടത്തില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: പരേതയായ തങ്കമ്മ എബ്രാഹം, പരേതനായ ജോസുകുട്ടി, സിസ്റ്റര്‍ ബെസേലിയൂസ് (SVM ആര്‍പ്പൂക്കര), സിസ്റ്റര്‍ ലിറാ SRA സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ചാരംമൂട്, പരേതനായ ബേബി തോമസ്, സ്റ്റീഫന്‍ തോമസ്, പരേതനായ ബെന്നി തോമസ്, സജി മാത്യു, ജോഷി തോമസ്.