വാഷിംഗ്ടൺ : അമേരിക്കൻ എ.ഐ ഭീമൻമാരെ വമ്പന്മാരെ വിറപ്പിച്ച ചൈനക്കാരന്റെ ‘ഡീപ് സീക്കി’നെ കരുതിയിരിക്കണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനിടയിലും അവരുമായി കൈകോർക്കാൻ യു.എസ് കമ്പനിയായ മൈ ക്രോസോഫ്റ്റ്.
ഓപൺ എ.ഐയുടെയും ചിപ് ഭീമൻ എവി ഡിയയുടെയും വിപണിമൂല്യത്തിൽ വൻ ഇടിവ് വരുത്തി മുന്നേറിയ ഡീപ് സീക്കിന്റെ ആർ 1 മോ ഡൽ, വിൻഡോസ് 11 കോപൈലറ്റിൽ (പി.സി) ഉൾപ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചാ ..
ഇതുപയോഗിച്ച് ഡെവലപ്പർമാർക്ക് എ.ഐ ആ പ്പുകൾ പ്രാദേശികമായി നിർമിക്കാമത്രെ. വിൻ ഡോസിൽ എ.ഐ ആപ്പുകൾ വികസിപ്പിക്കുന്ന തിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും പറയുന്നു.ഡീപ് സീക്ക് ചാറ്റ്ജി.പി.ടിയുടെ ഡാറ്റ മോഷ്ടിച്ചു വെന്ന ആരോപണം ഉയർന്നിരുന്നു.