Monday, February 3, 2025

HomeAmericaകെൻ മാർട്ടിൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ  ചെയർമാൻ  

കെൻ മാർട്ടിൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ  ചെയർമാൻ  

spot_img
spot_img

വാഷിംഗ്‌ടൺ : അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ കമ്മിറ്റി ചെയർമാനായി കെൻ മാർട്ടിൻ തെരഞ്ഞെടു ക്കപ്പെട്ടു. 

മിന്നസോട്ട സംസ്ഥാനത്തെ പാർട്ടി മേധാവിയായിരുന്ന മാർട്ടിൻ മികച്ച രാഷ്ട്രീ യ തന്ത്രജ്ഞനാണ്. നവംബറിലെ തെരഞ്ഞെ ടുപ്പിൽ വൻ പരാജയം രുചിച്ച പാർട്ടിയെ ശ ക്തിപ്പെടുത്തുകയെന്ന ചുമതലയാണ് അദ്ദേ ഹത്തിനുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments