Tuesday, February 4, 2025

HomeObituaryഎബ്രഹാം കണ്ണാരത്തില്‍ (82) അന്തരിച്ചു

എബ്രഹാം കണ്ണാരത്തില്‍ (82) അന്തരിച്ചു

spot_img
spot_img

ചിക്കാഗോ: കല്ലറ കണ്ണാരത്തില്‍ എബ്രഹാം (82) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ: പരേതയായ ഫിലോമിന മാഞ്ഞൂര്‍ കട്ടപ്പുറം കുടുംബാംഗമാണ്.

മക്കള്‍: സോണി കണ്ണാരത്തില്‍ (ചിക്കാഗോ), സോളി ജോയല്‍ ഇലക്കാട്ട് (ചിക്കാഗോ), സോഫി റജീഷ് തൈത്തറയില്‍ (ചിക്കാഗോ). മരുമക്കള്‍ : ലത മൂന്നുപറയില്‍ കൈപ്പുഴ, ജോയല്‍ ഇലക്കാട്ട് കടുത്തുരുത്തി, റജീഷ് തൈത്തറയില്‍ ഒളശ്ശ.

സംസ്‌ക്കാര ചടങ്ങുകള്‍ പിന്നീട് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments