ന്യു യോര്‍ക്ക്: പുല്ലാട് പുത്തന്‍പുരക്കല്‍ പരേതനായ അലക്സാണ്ടര്‍ വര്‍ഗീസിന്റെ ഭാര്യ അന്നാമ്മ അലക്സാണ്ടര്‍, 89, ന്യു യോര്‍ക്കില്‍ അന്തരിച്ചു. പരേത കുമ്പനാട് പൊന്മേലിൽ കുടുംബാംഗമാണ്.
മക്കള്‍: വര്‍ഗീസ് അലക്സ് & ലിഷ അലക്സ്; സൂസന് ജേക്കബ് & ബിജി ജേക്കബ് (വലിയത്ത് അയിരൂര്കുഴി)
കൊച്ചുമക്കൾ: സ്റ്റെഫനി & എൽറോയ്; ആൻഡ്രൂ & റെമി; അലീഷ; മാർക്ക്; സ്റ്റീവൻ & രേഷ്മ; ക്രിസ്റ്റി & ഡെറക്. കൊച്ചുമക്കളുടെ മക്കൾ: മാവെറിക്, ആർച്ചർ, ജേക്കബ് & നോറ.
പൊതുദർശനം: ഫെബ്രുവരി 7 വെള്ളിയാഴ്ച 5PM – 9PM: പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, NY 11040
സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 8 ശനിയാഴ്ച 8:30AM: എപ്പിഫനി മാർത്തോമ്മാ ചർച്ച്, 103-10 104-ാം സ്ട്രീറ്റ്
സൗത്ത് ഓസോൺ പാർക്ക്, NY 11417
സംസ്കാരം: ഓൾ സെയിന്റ്സ് സെമിത്തേരി, 855 മിഡിൽ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, NY 11024
Viewing – https://www.youtube.com/live/nhPRVJpVb-E?si=pJwbVtB-lQ7X19Ue
Funeral Service – https://www.youtube.com/live/4DdR_POCd-o?si=eOGJDZ34n7nRL-iv