Saturday, February 8, 2025

HomeAmericaഏലിയാമ്മ ഡാനിയൽ ചിക്കാഗോയിൽ അന്തരിച്ചു

ഏലിയാമ്മ ഡാനിയൽ ചിക്കാഗോയിൽ അന്തരിച്ചു

spot_img
spot_img

ചിക്കാഗോ: ഐപിസി ഷാലോം സഭാംഗമായ ഏലിയാമ്മ ദാനിയേൽ (83) നിര്യാതയായി. ചെങ്ങന്നൂർ പണിക്കശ്ശേരിൽ എബനേസർ വീട്ടിൽ പാസ്റ്റർ മാത്യു ഫിലിപ്പിന്റെ ഭാര്യയാണ് പരേത. കോഴഞ്ചേരി തെക്കേമല മുണ്ടക്കത്തോട്ടിൽ കുടുംബാംഗമാണ്.

റിട്ടയേർഡ് അധ്യാപികയായിരുന്നു. ജെസ്സി ജേക്കബ്, സൂസൻ ബൈജു മാത്യു, ആൻസി ജോ ഏബ്രഹാം, ഫിലിപ്പ് മാത്യു എന്നിവർ മക്കളും വർഗീസ് ജേക്കബ്, പാസ്റ്റർ ബൈജു മാത്യു, ജോ എബ്രഹാം, ക്രിസ്റ്റീന മാത്യു എന്നിവർ മരുമക്കളുമാണ് ദീർഘകാലം ജോലിയോടൊപ്പം കേരളത്തിൽ സഭാ പ്രവർത്തനത്തിൽ കോവൂർ സഭയോടുള്ള ബന്ധത്തിൽ പ്രവർത്തിച്ചിരുന്നു.

ശവസംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച വൈകിട്ട് അഞ്ചുമണി മുതൽ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണർ ഹോമിൽ ആരംഭിക്കും . സംസ്കാരം തിങ്കളാഴ്ച രാവിലെ അവിടെവച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മേരിഹിൽ സെമിതേരിയിൽ നടക്കും.

വാർത്ത: കുര്യൻ ഫിലിപ്പ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments