Saturday, February 8, 2025

HomeMain Storyബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കുകയാണെന്ന് ട്രംപ്

ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കുകയാണെന്ന് ട്രംപ്

spot_img
spot_img

പി.പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ “ഉടനടി പിൻവലിക്കുകയാണെന്ന്” പ്രസിഡന്റ് ട്രംപ് പറയുന്നു.മുൻ കമാൻഡർ-ഇൻ-ചീഫിൻ്റെ ദൈനംദിന ഇൻ്റലിജൻസ് ബ്രീഫിംഗുകൾ നിർത്തുമെന്നും പ്രസിഡൻ്റ് ട്രംപ് പറഞ്ഞു. – നാല് വർഷം മുമ്പ് ബൈഡൻ ട്രംപിൽ നിന്ന് ഈ ആക്‌സസ് എടുത്തുകളഞ്ഞിരുന്നു.

“ജോ ബൈഡന് ക്ലാസിഫൈഡ് വിവരങ്ങളിലേക്കുള്ള ആക്സസ് തുടർന്നും ലഭിക്കേണ്ട ആവശ്യമില്ല. അതിനാൽ, ഞങ്ങൾ ഉടൻ തന്നെ ജോ ബൈഡൻ്റെ സുരക്ഷാ ക്ലിയറൻസുകൾ പിൻവലിക്കുകയും അദ്ദേഹത്തിൻ്റെ ദൈനംദിന ഇൻ്റലിജൻസ് ബ്രീഫിംഗുകൾ നിർത്തുകയും ചെയ്യുന്നു,” ട്രംപ് ഫ്രൈഡേ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പ്രഖ്യാപിച്ചു.മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ “ഉടനടി പിൻവലിക്കുകയാണെന്ന്” പ്രസിഡന്റ് ട്രംപ് പറയുന്നു – നാല് വർഷം മുമ്പ് ബൈഡൻ ട്രംപിൽ നിന്ന് ആക്‌സസ് എടുത്തുകളഞ്ഞിരുന്നു.

“ബൈഡന് ‘മോശം ഓർമ്മശക്തി’ ഉണ്ടെന്നും, അദ്ദേഹത്തിന്റെ ‘പ്രൈം’ അവസ്ഥയിൽ പോലും, സെൻസിറ്റീവ് വിവരങ്ങൾ വിശ്വസിക്കാൻ കഴിയില്ലെന്നും” ട്രംപ് പോസ്റ്റിൽ പറഞ്ഞു. “ഞാൻ എപ്പോഴും നമ്മുടെ ദേശീയ സുരക്ഷ സംരക്ഷിക്കും – ജോ, നിങ്ങളെ ഞാൻ പുറത്താക്കുന്നു ട്രംപ് പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments