Monday, February 24, 2025

HomeAmericaവൈറ്റ്ചാപ്പൽ ട്യൂബ് സ്റ്റേഷനിൽ സൈൻബോർഡുകളിൽ ഇംഗ്ലിഷിനു പുറമേ ബംഗാളിയും ഉപയോഗിക്കുന്നതിനതിരെ ഇലോൺ മസ്കും

വൈറ്റ്ചാപ്പൽ ട്യൂബ് സ്റ്റേഷനിൽ സൈൻബോർഡുകളിൽ ഇംഗ്ലിഷിനു പുറമേ ബംഗാളിയും ഉപയോഗിക്കുന്നതിനതിരെ ഇലോൺ മസ്കും

spot_img
spot_img

ലണ്ടൻ : ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പൽ ട്യൂബ് സ്റ്റേഷനിൽ സൈൻബോർഡുകളിൽ ഇംഗ്ലിഷിനു പുറമേ ബംഗാളിയും ഉപയോഗിക്കുന്നതിനതിരെ ഗ്രേറ്റ് യാർമൗത്ത് എംപി റുപർട്ട് ലോവിന്റെ പ്രസ്താവനയെ പിന്തുണച്ച് ശത കോടീശ്വരൻ ഇലോൺ മസ്ക്. ‘ഇതു ലണ്ടനാണ്, ഇവിടെ സ്റ്റേഷന്റെ പേര് ഇംഗ്ലിഷിൽ മാത്രം നൽകിയാൽ മതി’ – മസ്ക് സമൂഹമാധ്യമത്തിൽ കുറിച്ചു.

പ്രദേശത്തിന്റെ വികസനത്തിൽ ബംഗ്ലദേശുകാരുടെ ശ്രമങ്ങളെ മാനിച്ച് 2022ലാണ് വൈറ്റ്ചാപ്പൽ സ്റ്റേഷനിൽ ബംഗാളിയിലും പേര് നൽകിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments