ബാംഗ്ലൂര്‍: കൈപ്പുഴ പാലത്തുരുത്ത് ജോസഫ് തോമസ് ഓട്ടപ്പള്ളില്‍ (88) ബാംഗ്ലൂരില്‍ അന്തരിച്ചു. (റിട്ട. എഞ്ചിനീയര്‍, കോളാര്‍ ഗോള്‍ഡ്ഫീല്‍ഡ്സ്). പൊതുദര്‍ശനം ശനിയാഴ്ച്ച (15/02/2025) 12 മുതല്‍ സെയിന്റ് എഫ്രേം സെന്ററില്‍ ( മാര്‍. മാക്കീല്‍ ഗുരുകുലം,എസ്. ജി. പാളയ, ബംഗളൂര്-29). സംസ്കാരകര്‍മങ്ങള്‍ 2 ന് സെയിന്റ് എഫ്രേം സെന്ററില്‍ ആരംഭിക്കും. സംസ്കാരം: 3.15 ന് ബാംഗ്ലൂര്‍ ലേഔട്ട്, പരിങ്കിപാളയ ക്രിസ്ത്യന്‍ സെമിത്തേരിയില്‍.
ഭാര്യ: പരേതയായ അച്ചാമ്മ ജോസഫ് ചാമക്കാല,കൈപ്പുഴ. മക്കള്‍: തോമസ് ജോസഫ് (മെല്‍ബണ്‍, ഓസ്ട്രേലിയ) ലൂക്കോസ് ജോസഫ് (പെര്‍ത്ത്, ഓസ്ട്രേലിയ), സിറിയക് ജോസഫ്(ബാംഗ്ലൂര്‍). മരുമക്കള്‍: പ്രീമ ജോസഫ് ഒഴുകയില്‍ പുന്നത്തറ, ഷൈനി ജോസഫ് എലവുങ്കല്‍ ഉഴവൂര്‍, ഷൈന്‍ സിറിയക് ചിറക്കല്‍ ഒടയഞ്ചാല്‍. കൊച്ചുമക്കള്‍: ജോസഫ് തോമസ് & ജെന്നിഫര്‍ തോമസ്, ആന്‍ മേരി ലൂക്കോസ് & ജോന് മേരി ലൂക്കോസ്, അനു മരിയ സിറിയക് & ട്രീസ മരിയ സിറിയക്.