മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ നടന്ന 2024ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ വിദര്‍ഭയെ തോല്‍പ്പിച്ച് ബോംബെ കിരീടത്തില്‍ മുത്തമിട്ടിരുന്നു. രഞ്ജി ട്രോഫിയിലെ ബോംബെയുടെ 42ാമത്തെ കിരീടനേട്ടമായിരുന്നു അത്. ഇത് റെക്കോഡാണ്. 1995ല്‍ ബോംബെ പേര് മാറ്റി മുംബൈ ആയതോടെ ടീമിന്റെ പേരിലും വ്യത്യാസം വന്നു.
1934-35 സീസണ്‍ മുതല്‍ 2023-24 സീസണ്‍ വരെ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ വിജയികളായ ടീമുകളും റണ്ണറപ്പറായ ടീമുകളും ഏതൊക്കെയെന്ന് നോക്കാം.
1934-35: ബോംബെ നോര്‍ത്തേണ്‍ ഇന്ത്യയെ പരാജയപ്പെടുത്തി
1935-36: ബോംബെ മദ്രാസിനെ തോല്‍പ്പിച്ചു
1936-37: നവാനഗര്‍ ബംഗാളിനെ തോല്‍പ്പിച്ചു
1937-38: ഹൈദരാബാദ് നവാനഗറിനെ പരാജയപ്പെടുത്തി
1938-39: ബംഗാള്‍ സതേണ്‍ പഞ്ചാബിനെ തോല്‍പ്പിച്ചു
1939-40: മഹാരാഷ്ട്ര യുണൈറ്റഡ് പ്രോവിന്‍സസിനെ തോല്‍പ്പിച്ചു
1940-41: മഹാരാഷ്ട്ര മദ്രാസിനെ തോല്‍പ്പിച്ചു
1941-42: ബോംബെ മൈസൂരിനെ പരാജയപ്പെടുത്തി
1942-43: ബറോഡ ഹൈദരാബാദിനെ തോല്‍പ്പിച്ചു
1943-44: വെസ്റ്റേണ്‍ ഇന്ത്യ ബംഗാളിനെ തോല്‍പ്പിച്ചു
1944-45: ബോംബെ ഹോല്‍കാറിനെ തോല്‍പ്പിച്ചു
1945-46: ഹോള്‍ക്കര്‍ ബറോഡയെ പരാജയപ്പെടുത്തി
1946-47: ബറോഡ ഹോള്‍ക്കറെ പരാജയപ്പെടുത്തി
1947-48: ഹോള്‍ക്കര്‍ ബോംബെയെ തോല്‍പിച്ചു
1948-49: ബോംബെ ബറോഡയെ തോല്‍പ്പിച്ചു
1949-50: ബറോഡ ഹോള്‍ക്കറെ പരാജയപ്പെടുത്തി
1950-51: ഹോള്‍ക്കര്‍ ഗുജറാത്തിനെ പരാജയപ്പെടുത്തി
1951-52: ബോംബെ ഹോള്‍ക്കറെ തോല്‍പ്പിച്ചു
1952-53: ഹോള്‍ക്കര്‍ ബംഗാളിനെ പരാജയപ്പെടുത്തി
1953-54: ബോംബെ ഹോള്‍ക്കറെ പരാജയപ്പെടുത്തി
1954-55: മദ്രാസ് ഹോള്‍ക്കറെ തോല്‍പ്പിച്ചു
1955-56: ബോംബെ ബംഗാളിനെ പരാജയപ്പെടുത്തി
1956-57: ബോംബെ സര്‍വീസസിനെ പരാജയപ്പെടുത്തി
1957-58: ബറോഡ സര്‍വീസസിനെ തോല്‍പ്പിച്ചു
1958-59: ബോംബെ ബംഗാളിനെ പരാജയപ്പെടുത്തി
1959-60: ബോംബെ മൈസൂരിനെ പരാജയപ്പെടുത്തി
1960-61: ബോംബെ രാജസ്ഥാനെ തോല്‍പ്പിച്ചു
1961-62: ബോംബെ രാജസ്ഥാനെ പരാജയപ്പെടുത്തി
1962-63: ബോംബെ രാജസ്ഥാനെ പരാജയപ്പെടുത്തി
1963-64: ബോംബെ രാജസ്ഥാനെ തോല്‍പ്പിച്ചു
1964-65: ബോംബെ ഹൈദരാബാദിനെ തോല്‍പ്പിച്ചു
1965-66: ബോംബെ രാജസ്ഥാനെ തോല്‍പ്പിച്ചു
1966-67: ബോംബെ രാജസ്ഥാനെ പരാജയപ്പെടുത്തി
1967-68: ബോംബെ മദ്രാസിനെ തോല്‍പ്പിച്ചു
1968-69: ബോംബെ ബംഗാളിനെ പരാജയപ്പെടുത്തി
1969-70: ബോംബെ രാജസ്ഥാനെ തോല്‍പ്പിച്ചു
1970-71: ബോംബെ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി
1971-72: ബോംബെ ബംഗാളിനെ തോല്‍പ്പിച്ചു
1972-73: ബോംബെ തമിഴ്നാടിനെ പരാജയപ്പെടുത്തി
1973-74: കര്‍ണാടക രാജസ്ഥാനെ പരാജയപ്പെടുത്തി
1974-75: ബോംബെ കര്‍ണാടകയെ തോല്‍പ്പിച്ചു
1975-76: ബോംബെ ബീഹാറിനെ പരാജയപ്പെടുത്തി
1976-77: ബോംബെ ഡല്‍ഹിയെ പരാജയപ്പെടുത്തി
1977-78: കര്‍ണാടക ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ചു
1978-79: ഡല്‍ഹി കര്‍ണാടകയെ പരാജയപ്പെടുത്തി
1979-80: ഡല്‍ഹി ബോംബെയെ പരാജയപ്പെടുത്തി
1980-81: ബോംബെ ഡല്‍ഹിയെ തോല്‍പ്പിച്ചു
1981-82: ഡല്‍ഹി കര്‍ണാടകയെ പരാജയപ്പെടുത്തി
1982-83: കര്‍ണാടക ബോംബെയെ തോല്‍പ്പിച്ചു
1983-84: ബോംബെ ഡല്‍ഹിയെ പരാജയപ്പെടുത്തി
1984-85: ബോംബെ ഡല്‍ഹിയെ പരാജയപ്പെടുത്തി
1985-86: ഡല്‍ഹി ഹരിയാനയെ തോല്‍പ്പിച്ചു
1986-87: ഹൈദരാബാദ് ഡല്‍ഹിയെ പരാജയപ്പെടുത്തി
1987-88: തമിഴ്‌നാട് റെയില്‍വേയെ പരാജയപ്പെടുത്തി
1988-89: ഡല്‍ഹി ബംഗാളിനെ തോല്‍പ്പിച്ചു
1989-90: ബംഗാള്‍ ഡല്‍ഹിയെ പരാജയപ്പെടുത്തി
1990-91: ഹരിയാന ബോംബെയെ തോല്‍പ്പിച്ചു
1991-92: ഡല്‍ഹി തമിഴ്നാടിനെ പരാജയപ്പെടുത്തി
1992-93: പഞ്ചാബ് മഹാരാഷ്ട്രയെ തോല്‍പ്പിച്ചു
1993-94: ബോംബെ ബംഗാളിനെ പരാജയപ്പെടുത്തി
1994-95: ബോംബെ പഞ്ചാബിനെ പരാജയപ്പെടുത്തി
1995-96: കര്‍ണാടക തമിഴ്‌നാടിനെ തോല്‍പ്പിച്ചു
1996-97: മുംബൈ ഡല്‍ഹിയെ പരാജയപ്പെടുത്തി
1997-98: കര്‍ണാടക ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തി
1998-99: കര്‍ണാടക മധ്യപ്രദേശിനെ തോല്‍പ്പിച്ചു
1999-00: മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തി
2000-01: ബറോഡ റെയില്‍വേയെ പരാജയപ്പെടുത്തി
2001-02: റെയില്‍വേ ബറോഡയെ തോല്‍പ്പിച്ചു
2002-03: മുംബൈ തമിഴ്നാടിനെ പരാജയപ്പെടുത്തി
2003-04: മുംബൈ തമിഴ്നാടിനെ പരാജയപ്പെടുത്തി
2004-05: റെയില്‍വേ പഞ്ചാബിനെ തോല്‍പ്പിച്ചു
2005-06: ഉത്തര്‍പ്രദേശ് ബംഗാളിനെ പരാജയപ്പെടുത്തി
2006-07: മുംബൈ ബംഗാളിനെ പരാജയപ്പെടുത്തി
2007-08: ഡല്‍ഹി ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ചു
2008-09: മുംബൈ ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തി
2009-10: മുംബൈ കര്‍ണാടകയെ പരാജയപ്പെടുത്തി
2010-11: രാജസ്ഥാന്‍ ബറോഡയെ തോല്‍പ്പിച്ചു
2011-12: രാജസ്ഥാന്‍ തമിഴ്നാടിനെ പരാജയപ്പെടുത്തി
2012-13: മുംബൈ സൗരാഷ്ട്രയെ പരാജയപ്പെടുത്തി
2013-14: കര്‍ണാടക മഹാരാഷ്ട്രയെ തോല്‍പ്പിച്ചു
2014-15: കര്‍ണാടക തമിഴ്‌നാടിനെ പരാജയപ്പെടുത്തി
2015-16: മുംബൈ സൗരാഷ്ട്രയെ തോല്‍പ്പിച്ചു
2016-17: ഗുജറാത്ത് മുംബൈയെ പരാജയപ്പെടുത്തി
2017-18: വിദര്‍ഭ ഡല്‍ഹിയെ തോല്‍പ്പിച്ചു
2018-19: വിദര്‍ഭ സൗരാഷ്ട്രയെ പരാജയപ്പെടുത്തി
2019-20: സൗരാഷ്ട്ര ബംഗാളിനെ തോല്‍പ്പിച്ചു
2020-21: കോവിഡ്-19 പകർച്ചവ്യാധികാരണം ടൂര്‍ണമെന്റ് നടന്നില്ല
2021-22: മധ്യപ്രദേശ് മുംബൈയെ പരാജയപ്പെടുത്തി
2022-23: സൗരാഷ്ട്ര ബംഗാളിനെ തോല്‍പ്പിച്ചു
2023-24: മുംബൈ വിദര്‍ഭയെ പരാജയപ്പെടുത്തി