Sunday, February 23, 2025

HomeObituaryപി. കെ.തോമസ് (കുഞ്ഞുമോൻ-63) അന്തരിച്ചു

പി. കെ.തോമസ് (കുഞ്ഞുമോൻ-63) അന്തരിച്ചു

spot_img
spot_img

സോമർസെറ്റ്: കോട്ടയം മുക്കൂട്ടുതറ ഇടകടത്തി പള്ളിയമ്പിൽ പി. കെ.തോമസ് (കുഞ്ഞുമോൻ-63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. യുകെ മലയാളിയും സോമർസെറ്റ് ടോണ്ടൻ മസ്ഗ്രോവ് പാർക്ക് എൻഎച്ച്എസ് ആശുപത്രിയിലെ ജീവനക്കാരനുമായ ജോബിൻ തോമസിന്റെ പിതാവാണ്.

വെണ്ണിക്കുളം കണ്ടംകുളം കുടുംബാംഗം ഏലിയാമ്മയാണ് ഭാര്യ. മറ്റ് മക്കൾ: ജിറ്റി തോമസ്. മരുമകൾ: അക്സ ജോബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കോട്ടയം തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ വെച്ച് നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments