കൊളംബിയ : അമേരിക്കയിലെ സൗത്ത് കാരലൈനയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബ്രാഡ് സിൻ (67) ന്റെ ആവശ്യം തന്നെ വെടിവെച്ച് കൊല പ്പെടുത്തി വധശിക്ഷ നടപ്പാക്കണമെന്ന് .
മാർച്ച് 7നാണ് സിന്റെ വധശിക്ഷ നടപ്പാക്കുന്നത്. 15 വർഷത്തിനു ശേഷമാണ് യുഎസിൽ വെടിവച്ചുള്ള വധശിക്ഷ നടപ്പാക്കുന്നത്. സൗത്ത് കാരലൈനയിൽ ആദ്യമായാണ് ഇങ്ങനെ വധശിക്ഷ നടപ്പാക്കുന്നത്.വിഷം കുത്തിവച്ചും വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചുമാണ് പ്രധാനമായും യുഎസിൽ വധശിക്ഷ നടപ്പാക്കുന്നത്. ഷോക്കടിപ്പിച്ചുള്ള വധശിക്ഷയാണ് പ്രത്യേകമായി മറ്റേതെങ്കിലും ആവശ്യപ്പെട്ടില്ലെങ്കിൽ നടപ്പാക്കുന്നത്.വൈദ്യുതക്കസേരയിലിരുന്ന്ജീവനോടെ പുഴുങ്ങാനും’ വിഷംകുത്തിവച്ച് ‘നീണ്ടുനിൽക്കുന്ന ഭീകരവേദന’ സഹിക്കാനുംതാൽപര്യമില്ലെന്ന് സിഗ്മൻകോടതിയെ അറിയിച്ചു.
ഉള്ളതിൽ”ഏറ്റവും മികച്ചതാ’ണ് സിൻതിരഞ്ഞെടുക്കുന്നതെന്ന്അദ്ദേഹത്തിന്റെ അഭിഭാഷകൻപറഞ്ഞു.മുൻ പങ്കാളിയായ റബേക്കബാർബറയുടെ മാതാപിതാക്കളെബാറ്റ് കൊണ്ട് അടിച്ച്കൊലപ്പെടുത്തിയ കേസിലാണ് സിഗ്മന് കോടതി വധശിക്ഷ നൽകിയത്.തുടർന്ന് തോക്കുചൂണ്ടി റബേക്കയെതട്ടിക്കൊണ്ടുപോയി. 2001ലാണ്സംഭവം.കസേരയിലിരുത്തികൈകാലുകൾ കെട്ടിയ ശേഷം 15അടി അകലെ നിന്ന് ഒരു ചെറിയദ്വാരം വഴി 3 പേരടങ്ങുന്ന സംഘംനെഞ്ചിൽ വെടിവയ്ക്കുകയാണ്ചെയ്യുക. 2022 ൽ 54,000 ഡോളർചെലവാക്കിയാണ് സൗത്ത്കാരലൈനയിൽ ഇതിനുള്ള സംവിധാനം ഒരുക്കിയത്