Sunday, February 23, 2025

HomeNewsKeralaപാമ്പുകടിയേറ്റതിനെ തുടർന്ന് ജോസ്.കെ മാണിയുടെ മകൾ പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാമ്പുകടിയേറ്റതിനെ തുടർന്ന് ജോസ്.കെ മാണിയുടെ മകൾ പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

spot_img
spot_img

അമ്പലപ്പുഴ: പാമ്പുകടിയേറ്റതിനെ തുടർന്ന് ജോസ്.കെ മാണി എം.പിയുടെ മകൾ പ്രിയങ്കയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയിൽ വച്ച് ശനിയാഴ്ച വൈകിട്ടാണ് പാമ്പുകടിയേറ്റത്.

24 മണിക്കൂർ നിരീക്ഷണത്തിലായ പ്രിയങ്കയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments