ചുങ്കം: നടുക്കണ്ടം ആലപ്പാട്ട് പരേതനായ എന്‍.എം ജോസഫ്‌ന്റെ ഭാര്യ ഏലിയാമ്മ ജോസഫ് 82 (ഇല്ലിക്കല്‍ കുടുംബാഗം) അന്തരിച്ചു. സംസ്‌ക്കാര ശുശ്രൂഷകള്‍ 8 മാര്‍ച്ച് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് സ്വഭവനത്തില്‍ ആരംഭിച്ച് ഇടവകദേവാലയമായ ചുങ്കം ഫോറോനാപ്പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്.
മക്കള്‍: പരേതനായ ബെന്നി & ആനി തെക്കെതൊട്ടപ്ലാക്കില്‍ (മ്രാല), സലജ & ഹമലേ ടോമി പാണംപീടികയില്‍ (മ്രാല) ബിജു & കുഞ്ഞുമോള്‍ തടത്തില്‍ (ചുങ്കം), ഷേര്‍ളി & പരേതയായ പൗലോസ് കീന്തനാനിക്കല്‍ (അരീക്കര), ഷൈനി & ടോമി വടകര (ഷിക്കാഗോ), ബിബു & ജോളി വാലയില്‍ (ഡല്‍ഹി), ബാബു & ബിനോ എളുപ്പറമ്പില്‍ (യു.കെ), ബൈനറ്റ് & സ്മിത പ്ലാന്തനത്തു (കാനഡ), ഷാനറ്റ് & ദീപു കല്ലിടുക്കില്‍ (സൗദി) ഷിന്റു & ഷിന്റോ ഉള്ളാട്ടില്‍ (കാനഡ).