ഹ്യൂസ്റ്റൺ: മാത്യു (കുഞ്ഞച്ചൻ) പന്നാപാറ ഹൂസ്റ്റണിലെ സ്റ്റാഫ്ഫോർഡിൽ അന്തരിച്ചു. ഭാര്യ മേരിക്കുട്ടി മാത്യു. മക്കൾ:നയിസി, റെയിസി, മരിയറ്റ.
അന്തരിച്ച മാത്യു പന്നാപാറ ഹ്യൂസ്റ്റണിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്നു. മാത്യുവിന്റെ വേർപാടിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ, ഹൂസ്റ്റൺ സെന്റ്ജോ സഫ് സീറോ മലബാർ കത്തോലിക്ക ദേവാലയ ഇടവക പാരിഷ്‌കൗൺസിൽ, ഇന്ത്യ.കാത്തോലിക്‌സ് ഓഫ് ഹൂസ്റ്റൺ(ഐ സി എച്ച് ) എന്നീ പ്രസ്ഥാനങ്ങൾ അനുശോചനം രേഖപ്പെടുത്തി.
സംസ്കാരചടങ്ങുകൾ:
Wake, March 8 Saturday 2025
4:30-7.PM at St. Joseph Syro Malabar Catholic Church Missouri City.
Funeral Mass, Monday March 10-10:30 AM at St. Joseph Syro Malabar Catholic Church Missouri City.
Burial: Davis-Greenlawn Cemetery, Rosenberg -Texas 3900 B F
Terry BLVD, Rosenberg TX 77471